ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസ്ക്ലയിമര്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡിസ്ക്ലയിമര്‍

ചിലപ്പോള്‍,മാര്‍ക്കെറ്റ് ഒരുതിരമാല പോലെയാണ്.കാലേല്‍ തൊട്ടുരുമ്മുകയും,മുട്ടോളം നനയ്ക്കുകയും ചെയ്യും.എന്നാല്‍,കണ്ണടയ്ക്കുംമുന്പ് അത് പിണങ്ങിമാറുന്നതും കാണാം..തിരമാല വന്നപ്പോള്‍,കൈക്കുമ്പിള്‍ നിറയെയോ,ബക്കറ്റില്‍ തന്നെയോ വെള്ളം പിടിക്കാമായിരുന്നു.പക്ഷെ,ഓര്‍ക്കുമ്പോള്‍ പലപ്പോഴും അസ്തമയം തന്നെ കഴിഞ്ഞിട്ടുണ്ടാവും..കിട്ടിയ ലാഭം തിരിച്ചെടുക്കാന്‍ വിപണിക്ക് എത്രസമയം വേണം? ഓര്‍ക്കുക;വല്ലപ്പോഴും.