പ്രിയപ്പെട്ട നിക്ഷേപക സുഹൃത്തുക്കളെ, ഓഹരിവിപണിയില്‍ ഞന്‍ നടത്തുന്ന ഇരുപത്തി അഞ്ചാമത് ട്രെയിനിംഗ് പ്രോഗ്രാം ഈ സെപ്റ്റംബര്‍ മാസം 29 ശനിയാഴ്ച നടക്കും കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം ഒരു ഏക ദിന സെമിനാര്‍ ആണ്.മുന്‍പ് നടത്തിയ ഓരോ പ്രോഗ്രാമും സിലബസ്സില്‍ ഏറെ മാറ്റം വരുത്തിയിരുന്നു. ഇത് പൂര്‍ണമായും നൂതനമായ ട്രെയിനിംഗ് ആണ്.അതായതു,തുടക്കകാര്‍ക്കും പ്രാവീണ്യം ഉള്ളവര്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന സിലബസ് ആണ് . വിശദ വിവരങ്ങള്‍ ചുവടെ: 1 .ഡേ ട്രേഡിംഗ് എന്താണ് ? എങ്ങനെ ചെയ്യണം 2 . ഫുച്ചുര്‍സ് ആന്‍ഡ് ഓപ്ഷന്‍സില്‍ അറിയേണ്ട കാര്യങ്ങള്‍. 3 .ട്രേഡ് മാനേജ്മന്റ്, volume ,open interest. 4 .പ്രായോഗികമായി ഉപയോഗിക്കേണ്ട ചാര്‍ട്ട് പഠനങ്ങള്‍. 5 ഇച്ചിമോകു,ടര്‍ട്ടില്‍, adx, macd, rsi. 6 .profit maximisation secrets. 7.Capital protection methods. 8.പിന്നെ ,ഇത് വരെ ആരും പറഞ്ഞു തരാത്ത ട്രേഡിംഗ് രഹസ്യങ്ങള്‍........... ഫീസ് , registration എന്നിവയ്ക്ക് വിളിക്കുക: സോണി ജോസഫ് AFP 9645954155 visit my blog : www.financial freedomlive.com
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa