ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡേ ട്രേഡിംഗ് : അറിയേണ്ട കാര്യങ്ങള്‍

       ഓഹരികളില്‍ വളരെയധികം ആളുകള്‍ ഡേ ട്രെയ്ഡ് ചെയ്യുന്നുണ്ട്.  നിര്‍ഭാഗ്യവശാല് , ഭൂരിഭാഗം പേരും  മൂലധനം  നഷ്ടപ്പെട്ട്, എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് പതിവ്.   കുറേക്കാലം മുന്പ്, എന്‍റെ ഒരു സുഹൃത്ത്‌ ഒറ്റ ദിവസം കൊണ്ട് പത്തു മടങ്ങ്‌ ലാഭം ഉണ്ടാക്കി. ഇതറിഞ്ഞ് കുറെ പേര്‍ പകല്‍ വ്യാപാരത്തിന് കുത്തിയിരിക്കാന്‍ തുടങ്ങി.വീണ്ടും നഷ്ടങ്ങള്‍ ആയിരുന്നു പലര്‍ക്കും നേടാനായത്. എന്താണ് ചിലര്‍ വിജയിക്കുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും  ചെയ്യുന്നത്? അതിനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം.                 ഇവിടെ എന്‍റെ സുഹൃത്തിനു നേടാനായ ലാഭം അപ്രതീക്ഷിതം ആയിരുന്നു. ന്യൂസ്‌ അനുസരിച്ച് കുറച്ചു ഓപ്ഷന്‍സ് വാങ്ങി വില്‍ക്കുകയാണ്  അദ്ദേഹം ചെയ്തത്. ഊഹകച്ചവടം നടത്താന്‍ ശ്രമിച്ച മറ്റുള്ളവര്‍ വാര്‍ത്തകള്‍ ഒന്നും ശ്രദ്ധിച്ചില്ല താനും. സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ്.എന്നാല്‍,ന്യായമായ ലാഭം നേടുന്നത് പ്രയാസമുള്ള കാര്യം  അല്ല താനും.            ഇതാ, പത്തു സൂത്രങ്ങള്‍. 1 . ചെറിയ ലാഭങ്ങള്‍ നേടാന്‍ പരിശിലിക്കുക. 2 . വിപണിയുടെ ചലനം നോക്കി മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുക.ഇറങ്ങിക

ഓഹരിയില്‍ എങ്ങനെ നിക്ഷേപിക്കാം ?

      ആളുകള്‍ കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതു സര്‍വസാധാരണം ആണ്.ഇത് തന്നെ ആണ് ഓഹരി വിപണിയിലും നടക്കുന്നത്.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ നിന്നും വാങ്ങുന്ന ഓഹരികള്‍ ലാഭം നേടുമ്പോള്‍ വില്‍ക്കുന്നു.ശരിയായ അവസരം കണ്ടെത്തുകയാണ് ഒരു നിക്ഷേപകന്‍ ചെയ്യേണ്ടത്.എവിടെ വാങ്ങണം എവിടെ വില്‍ക്കണം എന്നത് വളരെ പ്രധാനം ആണ്. വാരന്‍ ബുഫടും  പീറ്റര്‍ ലിഞ്ചും ഒക്കെ ഓഹരിവിപണിയില്‍ നിന്നും സമ്പത്തു   സൃഷ്ടിച്ചവര്‍ ആണ് .ഓഹരിവിപണിയെ എങ്ങനെ സമീപിക്കണം എന്ന് നോക്കാം. 1. നിക്ഷേപിക്കും മുന്‍പ് പഠിക്കുക.  ഓഹരിയെക്കുറിച്ച്  പഠിക്കാതെ നിക്ഷേപിക്കരുത്. വാങ്ങാനും വില്‍ക്കാനും ഉള്ള ആളുകളുടെ എണ്ണം ആണ് ഓഹരിക്ക് വില കയറാനും ഇറങ്ങാനും കാരണം.ഫണ്ടമെന്റല്‍ അനാലിസിസ് വഴി ഒരു കമ്പനിയുടെ യഥാര്‍ത്ഥ  മൂല്യം കണ്ടെത്താം.ഇവിടെ ബാലന്‍സ് ഷീറ്റും  കണക്കുകളും ഒക്കെ പഠനവിധേയം ആക്കുന്നു.ടെക്നിക്കല്‍ അനാലിസിസ് ഓഹരി വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് വിലയിരുത്തുന്നത്.ഈ കാര്യങ്ങള്‍ പഠിക്കാതെ ഓഹരി കച്ചവടം നടത്തുമ്പോള്‍ ചൂതാട്ടം ആയി മാറും.അതുകൊണ്ട്,ആദ്യം പഠിക്കുക.പിന്നെ,നിക്ഷേപിക്കുക.കൈ പൊള്ളിയിട്ടു പഠനം തുടങ്ങുന്നതില്‍ കാര്യമില്ല എന്