ദീർഘ കാല നിക്ഷേപത്തിനുള്ള വേദിയായിട്ടാണ് ഓഹരിവിപണി അറിയപ്പെടുന്നത്.എന്നാൽ, കുറഞ്ഞ കാലയളവിലും വിപണിയിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയും.തന്ത്രങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ പരിചയപ്പെട്ട നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒരു വർഷത്തിനിടയിൽ ലാഭമെടുത്ത് അടുത്ത ഓഹരിയ്ക്കായി തിരയുന്നവരാണ്.പലരും ആവറേജിങ്ങും ബോട്ടം ഫിഷിങ്ങുമാണ് ഉപയോഗിക്കുന്നത്.വാങ്ങിയ ഓഹരികൾ നല്ലതാണെങ്കിൽ,താഴെ നിന്ന് ഒന്ന് കൂടി വാങ്ങി ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല .ഒരു വര്ഷത്തെ ഏറ്റവുംതാണ വിലയിലുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്ന ബോട്ടം ഫിഷിങ്ങും മോശമല്ല. എന്നാൽ,ഹൃസ്വ കാലത്ത് ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം,നിങ്ങളുടെ പോർട്ട്‌ഫോളിയോ എങ്ങ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa