ഏതു കാലയളവ് ഉപയോഗിച്ചാണ് ഓഹരി വിപണിയിൽ ലാഭമെടുക്കേണ്ടതെന്നു പലരും ചോദിക്കാറുണ്ട്.അഭിരുചി അനുസരിച്ചു നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് എന്റെ നിരീക്ഷണം. ഒരു ഓഹരി ഒരു ദിവസത്തിലേറെ കൈവശം വെയ്ക്കാൻ ക്ഷമ ഇല്ലാത്തവർ ഡേ ട്രേഡിങ്ങിനെ ആശ്രയിക്കുന്നു.ഒരു ദിവസത്തെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിലുള്ള വ്യത്യാസം ആണ് ദിവസ വ്യാപാരത്തിലെ അവസരം.പിവട് പോയിന്റ് ഉപയോഗിച്ചും ആവറേജ് വില ഉപയോഗിച്ചും ഉള്ള തന്ത്രങ്ങൾ പ്രചാരത്തിലുണ്ട്.5 മിനിറ്റ്,15 മിനിറ്റു ചാർറ്റുകളുടെ ഗതി നോക്കി ട്രേഡ് ചെയ്യുന്നവർ ഉണ്ട്.എന്നാൽ,സ്ഥിരമായി ലാഭം നേടുന്നവർ പതിനൊന്നു ശതമാനം മാത്രമേ ഉളളൂ എന്നാണ് പൊതുവെയുള്ള കണക്ക്.ലാഭ നഷ്ട സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,പെട്ടെന്ന് ത...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa