പേര്‍സണല്‍ ഫിനാന്‍സ് എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ ക്രമപ്പെടുത്തുന്ന മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക വിജയത്തിന് ഇത് നിര്‍ണായകമാണ്.പണം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും തൊഴിലിനേയും വരെ ബാധിക്കാം.അതുകൊണ്ട് തന്നെ ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായകമായിരിക്കും. 1. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും വ്യക്തമായി രേഖപെടുത്തി വെയ്ക്കുകയും ചെയ്യുക.ഹൃസ്വ കാലം, മധ്യ കാലം ,ധീര്‍ഘ കാലം എന്നിങ്ങനെ തരാം തിരിക്കുക. 2. ഓരോ മാസവും ലഭിക്കുന്ന വരുമാനവും ചെലവുകളും ഒത്തു നോക്കുക. 3.നിങ്ങളുടെ ആസ്തികളും ബാധ്യതകളും വ്യക്തമായി രേഖപെടുത്തി വെയ്ക്കുക. 4. സമ്പാദ്യ ശീലം വളര്‍ത്തുകയും നല്ല നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുക. 5. ആഡoപരങ്ങള്‍ക്കായി അമിതമായി പണം ചെലവിടരുത് .കടം നിയന്ത്രണ വിധേയമായി നിറുത്തുക.പേര്‍സണല്‍ ലോണ്‍, ഇ.എം.ഐ.സ്കീമുകള്‍ എന്നിവയെ അധികമായി ആശ്രയിക്കതിരിക്കുക. 6. അത്യാവശ്യ കാര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് വകയിരുത്തുക.6 മാസത്തെ ചെലവാണ് ഇങ്ങ
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa