ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓഹരി നിക്ഷേപം ഒരു ആമുഖം

വിപണി വീക്ഷണം 2017

ആനുവല്‍ റിപ്പോര്‍ട്ട്:ഒരു ആമുഖം

                                                               നിങ്ങള്‍ ആനുവല്‍ റിപ്പോര്‍ട്ട് വായിക്കാറുണ്ടോ? ഒരു കമ്പനിയുടെ  പ്രധാന വിവരങ്ങള്‍ സമാഹരിച്ച്,ഓഹരി കൈവശം വെയ്ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും  കമ്പനിയില്‍ നിന്ന്  അയച്ചു കൊടുക്കുന്നതാണ് ആനുവല്‍ റിപ്പോര്‍ട്ട്.സോഫ്റ്റ്‌ കോപ്പി കമ്പനികളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സെക്ടര്‍,ഉത്പന്നങ്ങള്‍ ,വിപണി വിഹിതം,സാമ്പത്തിക സ്ഥിതി,ലാഭ നഷ്ട കണക്കുകള്‍ എന്നിവ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാകും.                ആനുവല്‍ റിപ്പോര്‍ട്ടിനു നാല് ഘടകങ്ങങ്ങള്‍ ഉണ്ട്.അവ ഡയറക്ടറുടെ റിപ്പോര്‍ട്ട്,ഓഡിറ്ററുടെ റിപ്പോര്‍ട്ട്,സാമ്പത്തിക ഫലങ്ങള്‍, അക്കൌണ്ടിലേക്കുള്ള  കുറിപ്പുകള്‍  എന്നിവയാണ്.സമ്പദ് ഘടനയും സെക്ടറും വിശകലനം ചെയ്തുകൊണ്ട്, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും, പ്രശ്നങ്ങളും,സാധ്യതകളും, ഭാവി പരിപാട...