ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിങ്ങളുടെ നിക്ഷേപം യാഥാസ്ഥിതികമോ?

      നന്നായി  നിക്ഷേപം ചെയ്യുവാൻ ശരിയായ  അറിവ്ആവശ്യമാണ്. അതിന് നിക്ഷേപത്തിന്റെ  സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്.എല്ലാ ആസ്തികളുടെയും ചരിത്രപരമായ പാറ്റേണുകൾ ശ്രദ്ധിക്കണം . സാമ്പത്തിക വാർത്താ പത്രിക, ടിവി ചാനലുകൾ, വെബ്സൈറ്റുകൾ, സാമ്പത്തിക ഉപദേശകരിൽ നിന്നുള്ള  വിവരങ്ങൾ എന്നിവ നിക്ഷേപ ജ്ഞാനത്തിന്റെ  വിവിധ ഉറവിടങ്ങളാണ്.        എന്റെ കക്ഷികളിൽ ചിലര്   യാഥാസ്ഥിതിക നിക്ഷേപകരാണ്. സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സ്,ഇൻഷുറൻസ്, ചിട്ടി എന്നിവ മാത്രംപിന്തുടരുന്നവരാണ് കൂടുതൽ.  യഥാർത്ഥത്തിൽ   റിസ്ക്ഇല്ലാത്ത  നിക്ഷേപങ്ങളില്ല. 100% ഗാരന്റി ഏതെങ്കിലും ബാങ്ക് നല്കുന്നുണ്ടോ?ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങല്ക്കുള്ള ഗ്യാരന്റി  ഒരു ലക്ഷം രൂപ വരെ  മാത്രമാണ്.എന്നാൽ,പല നിക്ഷേപകര്ക്കും ഇത്  അറിയില്ല. സേവിങ്സ് അക്കൗണ്ട് ഹ്രസ്വകാല പണം സൂക്ഷിക്കുന്നതിന് അനുയോജ്യമാണ്.  ലിക്വിഡ് ഫണ്ടുകളും ഇതിനു സമാനം ആണ്.മണി മാർക്കെറ്റിൽ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ട്‌ കഴിഞ്ഞ വര്ഷം വര്ഷം 9 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ നേട്ടം നല്കിയിട്ടുണ്ട്.  24 മണിക്കൂർ മാത്രമാണ് മിനിമം കാലാവധി . റിലയൻസ് മുച്വൽ ഫണ്ട് ഇത്തരം സ്കീമിന് എടിഎ

മാസ്റ്ററി ഓഫ് മണി ട്രെയിനിംഗ്

  മാസ്റ്ററി ഓഫ് മണി- Mastery Of Money- ട്രെയിനിംഗ്  പ്രോഗ്രാം ഡിസംബർ എഴാം തീയതി എറണാകുളത്ത്M.G.റോഡിൽ  ഹോട്ടൽ WoodsManor-ൽ (near Woodlands ) നടക്കും.    www.financialfreedomlive.com ന്റെ founder ആയ സോണി ജോസഫ്‌ ആണ് ട്രെയിനർ.   സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള ബുക്കിംഗ് തുടങ്ങി.Nov 30 വരെ സ്പെഷ്യൽ DISCOUNT ആയി Rs.2000 അടച്ചാൽ മതി.ഉടൻ ബന്ധപെടുക:9645954155

സാമ്പത്തിക ആസൂത്രണം: ആറു കാര്യങ്ങള്‍

ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് : ഒരു ആമുഖം

ഓഹരി നിക്ഷേപം :10 നിയമങ്ങള്‍

     വിജയിക്കണമെന്ന  ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്‌. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം  സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ഒരു റോള്‍ മോഡല്‍ ഉണ്ടാകുന്നതു നല്ലതാണ് .ലോകത്തെ മൂന്നാമത്തെ ധനികനായ വാറന്‍ ബഫെടിന്റെ രീതികള്‍ പിന്തുടരാന്‍ എളുപ്പമാണ്.അദ്ദേഹം മുല്യത്തില്‍ അധിഷ്ഠിതമായ നിക്ഷേപരീതി ( value investing) ആണ് സ്വീകരിച്ചത്.രണ്ടു ലക്ഷം കോടി രൂപയുടെ സമ്പത്താണ്‌ അദ്ദേഹം ഓഹരി നിക്ഷേപം വഴി നേടിയെടുത്തത്.ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ രാകേഷ് ജൂന്ജൂന്‍വാലയുടെ കഥയും വ്യത്യസ്തമല്ല.5000 രൂപയില്‍ നിന്ന് 5000 കോടിയിലേക്ക് വളര്‍ന്ന നിക്ഷേപകനാണ് അദ്ദേഹം.രണ്ടുപേരും പൊതുവായി സ്വീകരിച്ച നിലപാടുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം. 1.അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.ഇതിനായി കമ്പനികളുടെ ബാലന്‍സ് ഷീറ്റും മറ്റു കണക്കുകളും പരിശോധിക്കുക.വരുമാന വര്‍ധനവ്‌ ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. 2. കമ്പനിയുടെ അടിസ്ഥാന മുല്യം ( intrinsic  value ) കണക്കാക്

പേര്‍സണല്‍ ഫിനാന്‍സ് : 10 സൂത്രങ്ങള്‍

        പേര്‍സണല്‍ ഫിനാന്‍സ് എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ ക്രമപ്പെടുത്തുന്ന മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക വിജയത്തിന് ഇത് നിര്‍ണായകമാണ്.പണം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും തൊഴിലിനേയും വരെ ബാധിക്കാം.അതുകൊണ്ട് തന്നെ  ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായകമായിരിക്കും.    1. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും വ്യക്തമായി രേഖപെടുത്തി വെയ്ക്കുകയും ചെയ്യുക.ഹൃസ്വ കാലം, മധ്യ കാലം ,ധീര്‍ഘ കാലം എന്നിങ്ങനെ തരാം തിരിക്കുക. 2. ഓരോ മാസവും ലഭിക്കുന്ന വരുമാനവും ചെലവുകളും ഒത്തു നോക്കുക. 3.നിങ്ങളുടെ ആസ്തികളും ബാധ്യതകളും വ്യക്തമായി രേഖപെടുത്തി വെയ്ക്കുക. 4. സമ്പാദ്യ ശീലം വളര്‍ത്തുകയും നല്ല നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുക. 5. ആഡoപരങ്ങള്‍ക്കായി അമിതമായി പണം ചെലവിടരുത് .കടം നിയന്ത്രണ വിധേയമായി നിറുത്തുക.പേര്‍സണല്‍ ലോണ്‍, ഇ.എം.ഐ.സ്കീമുകള്‍ എന്നിവയെ അധികമായി ആശ്രയിക്കതിരിക്കുക. 6. അത്യാവശ്യ കാര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട്‌ വകയിരുത്തുക.6 മാസത്തെ ചെലവാണ് ഇങ്ങ

ട്രെയിനിംഗ് പ്രോഗ്രാം

 പ്രിയപ്പെട്ട നിക്ഷേപക സുഹൃത്തുക്കളെ, ഓഹരിവിപണിയില്‍ ഞന്‍ നടത്തുന്ന ഇരുപത്തി അഞ്ചാമത് ട്രെയിനിംഗ് പ്രോഗ്രാം ഈ സെപ്റ്റംബര്‍ മാസം 29 ശനിയാഴ്ച നടക്കും കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം ഒരു ഏക ദിന സെമിനാര്‍ ആണ്.മുന്പ് നടത്തിയ ഓരോ പ്രോഗ്രാമും സിലബസ്സില്‍ ഏറെ മാറ്റം വരുത്തിയിരുന്നു.  ഇത് പൂര്‍ണമായും നൂതനമായ ട്രെയിനിംഗ് ആണ്.അതായതു,തുടക്കകാര്‍ക്കും പ്രാവീണ്യം ഉള്ളവര്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന സിലബസ് ആണ് . വിശദ വിവരങ്ങള്‍ ചുവടെ: 1 .ഡേ ട്രേഡിംഗ് എന്താണ് ? എങ്ങനെ ചെയ്യണം 2 . ഫുച്ചുര്‍സ് ആന്‍ഡ്‌ ഓപ്ഷന്‍സില്‍ അറിയേണ്ട കാര്യങ്ങള്‍. 3 .ട്രേഡ് മാനേജ്‌മന്റ്‌, volume ,open interest. 4 .പ്രായോഗികമായി ഉപയോഗിക്കേണ്ട ചാര്‍ട്ട് പഠനങ്ങള്‍. 5 ഇച്ചിമോകു,ടര്‍ട്ടില്‍,  adx, macd, rsi. 6 .profit maximisation secrets. 7.Capital protection methods. 8.പിന്നെ ,ഇത് വരെ ആരും പറഞ്ഞു തരാത്ത ട്രേഡിംഗ് രഹസ്യങ്ങള്‍........... ഫീസ്‌ , registration   എന്നിവയ്ക്ക് വിളിക്കുക: സോണി ജോസഫ്‌ AFP 9645954155 visit my blog : www.financial freedomlive.com